പ്രിയ സുഹൃത്ത് അഹമ്മദ് റമീസ് സഖാഫി മാഹിയും, ഇതിനായി ഞാനും ചേർന്ന് രചിച്ച പ്രഭാഷണം ഡയറി എന്ന് പുസ്തകത്തിന്റെ പ്രകാശന കർമ്മം അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന ശ്രീ കോടിയേരി ബാലകൃഷ്ണന് നൽകിക്കൊണ്ട് കേരള മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീൽ ബുഖാരി തങ്ങൾ പ്രകാശനം നിർവഹിക്കുന്നു.